ബംഗലൂരുവിന്റെ മുഖഛായ മാറ്റാന്‍ സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍

ബംഗലൂരു: ഉദ്യാനനഗരിയുടെ മുഖഛായ മാറ്റുകയാണ് തെരുവു ചിത്രകാരന്‍മാരുടെ ഉത്സവമായ സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 തെരുവു ചിത്രകാരന്‍മാരാണ് ബംഗലുരു നഗരത്തെ ത്രിമാന ദ്വിമാന ചിത്രങ്ങള്‍ കൊണ്ടും ഗ്രാഫിറ്റി ചിത്രങ്ങള്‍ കൊണ്ടും ആകര്‍ഷകമാക്കുന്നത്. സാമൂഹ്യ നിയമങ്ങളെ വെല്ലുവിളിക്കുന്നതിനുള്ള മാധ്യമമായി അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഗ്രാഫിറ്റി ആര്‍ട്ടാണ് ബംഗലുരുവിലെ തെരുവുകളിലും മെട്രോ സ്‌റ്റേഷനുകളിലും നല്ല സന്ദേശങ്ങളായി വരഞ്ഞിടുന്നത്. ബംഗലുരുവിലെ പ്രധാന മെട്രോസ്‌റ്റേഷനായ മെജസ്റ്റിക്കിന് പുറമെ എംജി റോഡ്, കബോണ്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളിലും ഇന്ദിരാനഗര്‍, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലും ഇത്തരം ചിത്രപണികള്‍ പുരോഗമിക്കുന്നുണ്ട്.

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്‌നേഹതീരത്തിലെ കൊന്തയും തറവിരിയും

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ബജറ്റ് ഹോട്ടല്‍ രംഗത്തെ…

  • അനാഥര്‍ക്കായി റാവിസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • കൈ കൊണ്ട് തൊടാതെ…

  • ദേശീയ ഗോത്രമേളയില്‍ 38…

  • മാതൃഭൂമി സീഡ് വയനാട്…

  • നഗരനടുവിലെ വനോദ്യാനം

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • ചിത്രങ്ങള്‍ വില്‍ക്കാന്‍ ചിത്രകാരന്‍മാര്‍ക്ക്…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • ലഹരിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ…

  • വിശ്വനാഥ പുരത്തിന്റെ നാഥന്‍!

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം