ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ പിണറായി വിജയന് ഏ.കെ.ജി സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ പൂര്‍ണ രൂപം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട വേട്ടയാടല്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ആരോടും വ്യക്തി വിരോധമില്ലെന്നും പിണറായി പറഞ്ഞു. കേസ് രാഷ്ട്രീയമായി കെട്ടിചമച്ചതാണെന്നും ഇക്കാലയളവില്‍ തന്നോടൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ സ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.