ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സ് മേധാവിയുടെ ഫോണ്‍ ചോര്‍ത്തി എന്ന് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സ്ഥാനമൊഴിയുന്നു എന്ന് കാട്ടി അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  • ഡിജിപി ജേക്കബ് തോമസിനെതിരെ…

  • ജേക്കബ് തോമസിനെതിരെ നടപടി…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന്…

  • തലയില്‍ മുണ്ടിട്ടോ വിജിലന്‍സ്…

  • കെ.എം. ഷാജഹാനുള്‍പ്പെടെ അഞ്ചുപേര്‍ക്ക്…

  • ഇ.പിയില്‍ തീര്‍പ്പാക്കാത്തതെന്ത്?

  • ഉദ്യോഗസ്ഥ തലത്തില്‍ വന്‍…

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • മാവോയിസ്റ്റ് വേട്ട: ഏതന്വേഷണത്തിനും…

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • തനിക്കു ഭീഷണിയുണ്ടായത് രാഷ്ട്രീയ…

  • തത്ത പറഞ്ഞാല്‍ തള്ളിക്കളയുമോ?

  • ഹരിപ്പാട് മെഡിക്കല്‍ കോളജ്:…

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • പോലീസിനെ നേരെയാക്കാന്‍ പ്രായോഗിക…

  • കാക്കി നിറം കാവിയാകുന്നു.…

  • ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി…

  • പോലീസ് സേനയില്‍ വീണ്ടും…

  • ടോം ജോസിനെ മാറ്റേണ്ടെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം