മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഇന്നലെ വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.ബാര്&്വംഷ; അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നീ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ ഇ.പി.ജയരാജനെതിരായ വിജിലന്‍സ് കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ വനിതാമാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയാണ് അഭിഭാഷകര്‍ മര്‍ദിച്ച് പുറത്താക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിനെ കോടതിമുറിക്കുള്ളിലും വരാന്തയിലും ഒരുകൂട്ടം അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലി.

  • ചീഫ് സെക്രട്ടറി എസ്.എം…

  • ബന്ധുനിയമനം; ജയരാജന് എതിരായ…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ബജറ്റിനു മുമ്പ് മാണിയെ…

  • വി.എസ്സിന്റെ കത്ത് സര്‍ക്കാരിനുള്ള…

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • കനത്ത സുരക്ഷയുടെ നടുവില്‍…

  • രാജേന്ദ്രന്റെ കൈവശം കെ.എസ്.ഇ.ബിയുടെ…

  • സ്വാശ്രയ ഓഡിനന്‍സ്: സുപ്രീം…

  • കശാപ്പ് നിരോധനം: കേന്ദ്രത്തിന്…

  • ഗോലികളിക്കിടെ: വേങ്ങര ബര്‍ത്താനം

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • പി.ജയരാജനെ തള്ളി കോടിയേരി…

  • ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍…

  • ജയിലിലെത്തിയ മുഖ്യമന്ത്രിക്ക് ടി.പി…

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • പരനാറി യോഗ്യനാകുന്നോ? @…

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • വി.എസ് ഇല്ലാതെ പിണറായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം