ബന്ധു നിയമനം: ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങളെപ്പറ്റി ചീഫ് സെക്രട്ടറി പരിശോധന തുടങ്ങി. നിയമനം നേടിയവരുടെ യോഗ്യത, നടപടിക്രമങ്ങളിലെ വീഴ്ച എന്നിവയാണ് ചീഫ് സെക്രട്ടറി പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബന്ധു നിയമനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഫയലുകളും രേഖകളും ഹാജരാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നോട്ടീസ് അയയ്ക്കാനും വിജിലന്‍സ് തീരുമാനിച്ചു. നിയമനം നടത്തിയ റിയാബിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയും ബന്ധുക്കള്‍ക്ക് നിയമനം നല്‍കി ഉത്തരവിറക്കിയ സാഹചര്യങ്ങളിലെ സാഹചര്യവും നടപടിയും ചീഫ് സെക്രട്ടറി പരിശോധനയ്ക്ക് വിധേയമാക്കും. നിയമനത്തിലെ രാഷ്ട്രീയ തീരുമാനത്തെക്കാള്‍ നടപടികളിലെ വീഴ്ചയാകും ചീഫ് സെക്രട്ടറി ഊന്നുക എന്നാണ് സൂചന.

  • ഇ.പിയില്‍ തീര്‍പ്പാക്കാത്തതെന്ത്?

  • ഇനി മന്ത്രിയാകുന്ന കാര്യം…

  • ബന്ധുനിയമനത്തിനെതിരെ പരാതിയുമായി എം.സി.…

  • ബന്ധുനിയമനം; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന്…

  • മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35…

  • ടോം ജോസിനെ മാറ്റേണ്ടെന്ന്…

  • ബന്ധുനിയമനം ബന്ധനമായോ?

  • ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന്…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • ബന്ധുനിയമനം: കുറിപ്പ് നല്‍കിയിരുന്നതായി…

  • ചുവപ്പ് കാര്‍ഡ് നിഴലില്‍…

  • ചീഫ് സെക്രട്ടറി എസ്.എം…

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ…

  • നഷ്ടപരിഹാരം അകലെയോ?

  • കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല-…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • വേറിട്ട ജീവിത ശൈലിയുമായി…

  • താന്‍ വര്‍ഗ്ഗീയവാദിയല്ലെന്ന് കുമ്മനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം