മാറ്റ് കൂടിയോ മാറ്റത്തിന്?

ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ജയരാജന്റെ ഭാഗത്ത് ഗുരുതര പിഴവുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ വച്ച് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. തെറ്റ് പറ്റിയെന്ന് ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ സമ്മതിച്ചു. രാജിയില്‍ കുറഞ്ഞതൊന്നും പരിഹാരമല്ലെന്ന നിലപാട് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.പി. ജയരാജനോട് വ്യക്തമാക്കിയിരുന്നു. മാറ്റ് കൂടിയോ മാറ്റത്തിന്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.മുരളീധരന്‍, എന്‍.എം.പിയേഴ്‌സണ്‍, എ.എ. റഹിം, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍.

  • ബന്ധുനിയമനം ബന്ധനമായോ?

  • സോളാര്‍ സി.ഡിയില്‍ സത്യമുണ്ടോ?

  • മലമ്പുഴയില്‍ അണകെട്ടിയത് ആര്?

  • നക്ഷത്രപദവിയില്‍ നക്ഷത്രമെണ്ണുന്നത് ആര്?

  • പ്രതാപകാലം തിരികെയെത്തിക്കാന്‍ കഴിയുമോ…

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • അമ്പലങ്ങള്‍ ആര്‍.എസ്.എസ് ആയുധപ്പുരകളോ?

  • ബന്ധു നിയമനം: വിജിലന്‍സ്…

  • സഹകരണത്തിന് സുധീരനില്ല

  • അവധിസമരക്കാര്‍ അടങ്ങിയിരിക്കുമോ?

  • കളം നിറഞ്ഞ് കളിയ്ക്കുന്നത്…

  • കോടിയേരിയുടെ നേര്‍വഴി കാണിക്കല്‍

  • ബന്ധുനിയമനക്കേസ് അവസാനിപ്പിച്ചു; വിജിലന്‍സിന്…

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • നിയമസഭയോ നിയമലംഘകരുടെ സഭയോ?

  • ഊര്‍ജ്ജം ചോരുന്നത് ആര്‍ക്ക്?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • ഉടല്‍ തേടി കോടതിയിലേക്കോ?

  • അറബി പറയുമോ അണിയറക്കഥ?

  • ഓഖിയില്‍ നിന്ന് പാഠം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം