ജയരാജനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: രാജിവച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ജയരാജനെക്കുറിച്ചുള്ള ട്രോളുകള്‍ക്ക പഞ്ഞമില്ല. അഞ്ജു ബോബി ജോര്‍ജ് വിവാദം മുതല്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമാണ് ഇ.പി.ജയരാജന്‍. പിന്നാലെ ബോക്‌സിങ് താരം മുഹമ്മദലിയെക്കുറിച്ചുള്ള പരമാമര്‍ശം സൂപ്പര്‍ഹിറ്റുമായി. ഒടുവില്‍ നിയമന വിവാദവും ജയരാജന്റെ രാജിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ജയരാജന്റെ രാജിയ്ക്ക് പിന്നിലെ കാരണമായി സോഷ്യല്‍ മീഡിയയിലെ ജോത്സ്യന്മാര്‍ കണ്ടെത്തിയിരിക്കുന്നത് അഞ്ജു ബോബിജോര്‍ജിന്റെ പ്രാര്‍ത്ഥനയാണ്. അഞ്ജു പ്രാര്‍ത്ഥിക്കുന്ന പള്ളി ഏതെന്ന് ചോദിക്കുന്നവരുമുണ്ട്.

  • സോഷ്യല്‍ മീഡിയയുടെ ചിറകില്‍…

  • മോശമായോ പെരുമാറ്റം? മന്ത്രിക്ക്…

  • ഇ.പി ജയരാജന്‍ ഇപ്പോഴും…

  • സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങള്‍ നിഷേധിച്ച്…

  • സഭ പിരിഞ്ഞാല്‍ ആര്‍ക്ക്…

  • കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍…

  • ആരെങ്കിലും ഒരുക്കുന്ന പദ്ധതിക്ക്…

  • മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • ജയരാജനെ കാത്തിരിക്കുന്നത് കടുത്ത…

  • സൈബര്‍ കമ്മറ്റി പാഴ്…

  • ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍…

  • അഞ്ജുവിനെ മാറ്റി ദാസനെ…

  • മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട്…

  • സൈബര്‍ ആക്രമണത്തിന് ഇരയായി…

  • വിനോദന്‍ വധം: അനുഭവിക്കേണ്ടി…

  • ബന്ധുനിയമനം ബന്ധനമായോ?

  • ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും…

  • നഷ്ടപരിഹാരം അകലെയോ?

  • സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം