ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. നിയമ വിദഗ്ധരുമായി വിജിലന്‍സ് ഡയറക്ടര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനമായത്. അനര്‍ഹര്‍ക്ക് നിയമനം നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ആകാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. എഫ് ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം.

  • ഇ.പിയില്‍ തീര്‍പ്പാക്കാത്തതെന്ത്?

  • വിജിലന്‍സോ വിജയന്‍സോ?

  • ബന്ധുനിയമനം; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന്…

  • ആര്‍.എസ്.എസ് തയാറായാല്‍ സമാധാന…

  • ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി…

  • തലശ്ശേരിയിലെ ഭരണത്തലവന്‍ ആര്?

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച്…

  • വെറുതേ വിടാനോ വിജിലന്‍സ്?

  • ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ…

  • ഡിജിപി ജേക്കബ് തോമസിനെതിരെ…

  • ഇനി മന്ത്രിയാകുന്ന കാര്യം…

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • തലയില്‍ മുണ്ടിട്ടോ വിജിലന്‍സ്…

  • സി പി എം-…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • ടോം ജോസിനെ മാറ്റേണ്ടെന്ന്…

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • ജേക്കബ് തോമസിനെതിരെ നടപടി…

  • തത്ത പറഞ്ഞാല്‍ തള്ളിക്കളയുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം