മന്ത്രി ജയരാജനെതിരെ അന്വേഷണം ആകാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മന്ത്രി ജയരാജനെതിരെ അന്വേഷണം ആകാമെന്ന് നിയമോപദേശം ലഭിച്ചു. ഇതോടെ അദ്ദേഹത്തിനെതിരെ പ്രാഥമിക അന്വേഷണമോ ത്വരിതപരിശോധനയോ ഉണ്ടാകുമെന്ന് ഉറപ്പായി. ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ അത് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്.

  • തലവരി: വിജിലന്‍സ് അന്വേഷണത്തില്‍…

  • ബന്ധുനിയമന കേസ്: ഇ.പി.ജയരാജന്…

  • ബന്ധുനിയമനക്കേസ് അവസാനിപ്പിച്ചു; വിജിലന്‍സിന്…

  • ബന്ധുനിയമനം: കേസ് നിലനില്‍ക്കുന്നതല്ലെന്ന്…

  • ബന്ധു നിയമനം: ജയരാജന്‍…

  • ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്ക്…

  • വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍…

  • തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ.എം…

  • വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി

  • യൂത്ത് കോണ്‍ഗ്രസ് പി…

  • കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത…

  • ബാര്‍ കോഴ കേസില്‍…

  • കൈക്കൂലി: ആരോഗ്യ സര്‍വകലാശാല…

  • പാമോലിന്‍ ഇടപാട്: ഉമ്മന്‍…

  • വിജിലന്‍സിന് വേഗം പോരെന്ന്…

  • കാസര്‍കോട് കോട്ട വില്‍പ്പന…

  • ബാര്‍ കോഴ റിപ്പോര്‍ട്ട്:…

  • സര്‍ക്കാര്‍ ഇച്ഛിച്ചതും ലോകായുക്ത…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം