ബന്ധു നിയമനം: മന്ത്രി ജയരാജന്‍ കോടിയേരിയെ കണ്ടു

തിരുവനന്തപുരം: വിവാദമായ ബന്ധു നിയമനങ്ങളുടെ വിശദാംശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി ഇ.പി ജയരാജനില്‍നിന്ന് ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടെയും വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നോടിയായി മന്ത്രി ജയരാജനുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയിലാണിത്. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. വിവാദം ആളിക്കത്തുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് കണ്ട് ജയരാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നാണ് കോടിയേരി നിയമനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. വിവാദ നിയമനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • വിജയന് ഗീതോപദേശമോ?

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ദുരന്തം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി,…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • ദേശീയഗാനത്തെ അനാദരിക്കല്‍: ആര്‍ക്കെതിരെയും…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • വി.എസ്സിനെ കാണാന്‍ പിണറായി…

  • വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ്…

  • മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍…

  • കോടിയേരിക്ക് പിന്നാലെ ചൈനീസ്…

  • സിപിഎം സംസ്ഥാന സമ്മേളനത്തിന്…

  • വി.എസ് വഴിമുടക്കിയോ വിജയമന്ത്രമോ?

  • വിജയിക്കാന്‍ വി.എസ് വരണോ?

  • ബാര്‍ കോഴ: മാണിയെ…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • പി.ജയരാജനെ തള്ളി കോടിയേരി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം