ബന്ധുനിയമനം; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: വ്യവസായ വകുപ്പിലും സര്‍ക്കാര്‍ അഭിഭാഷക സ്ഥാനങ്ങളിലും നടത്തിയ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യെച്ചൂരി പറഞ്ഞു. നിയമനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത തസ്തികകളില്‍ നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തിയറിയിച്ചിരുന്നു.

  • ബന്ധു നിയമനം: ചീഫ്…

  • ബന്ധുനിയമനം: കുറിപ്പ് നല്‍കിയിരുന്നതായി…

  • ഇനി മന്ത്രിയാകുന്ന കാര്യം…

  • ഇ.പിയില്‍ തീര്‍പ്പാക്കാത്തതെന്ത്?

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • ബന്ധുനിയമനത്തിനെതിരെ പരാതിയുമായി എം.സി.…

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • മദ്യനയത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമോ,…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന്…

  • ഇ.പി. ജയരാജന്റെ രോഷം…

  • ബന്ധുനിയമനം ബന്ധനമായോ?

  • മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35…

  • ബന്ധുനിയമനം; ജയരാജന് എതിരായ…

  • ചുവപ്പ് കാര്‍ഡ് നിഴലില്‍…

  • ബംഗാളില്‍ സിപിഎം -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം