ഒരു നിമിഷം കൊണ്ട് ഒരു ജീവിതം മുഴുവന്‍ തിരിച്ചുകൊടുക്കുകയാണ് യുകിയോ ഷീഗ് എന്ന വൃദ്ധന്‍

ജപ്പാന്‍ വികസനങ്ങളുടെ മേല്‍പ്പാളിക്കുകീഴില്‍ കുത്തിയൊഴുകുന്ന മരണങ്ങളുടെ നാടാണ്. പോയവര്‍ഷം രജിസ്റ്റര്‍ ചെയ്ത ആത്മഹത്യകളുടെ എണ്ണം 24,025. ദിനം പ്രതി 70 പേര്‍. സാക്കായിലെ മിഖുനോ കടല്‍തീരം ദുര്‍മരണങ്ങള്‍ക്ക് പേരുകേട്ടതാണ്. കണ്ണെത്താത്ത ദൂരം പരന്നുകിടക്കുന്ന കടലും താഴെ അലതല്ലുന്ന തിരകളും മുനമ്പിലെ മനുഷ്യര്‍ക്കുനേരെ പ്രലോഭനത്തിന്റെ കൈനീട്ടിനില്‍ക്കുന്നു.ടോജിന്‍ബോയ്ക്ക് ഇപ്പോഴൊരു കാവല്‍ക്കാരനുണ്ട്. യുകിയോ ഷീഗ്. മിഖുനോയിലെ മനുഷ്യര്‍ അയാളെ ഛോട്ടോ മറ്റേ എന്നാണ് വിളിക്കുക. ഛോട്ടോ എന്നവാക്കിനെ സാന്ദര്‍ഭികമായി ഒരുനിമിഷം നില്‍ക്കൂ എന്ന് അര്‍ത്ഥമുണ്ട്. ആ ഒരു നിമിഷം കൊണ്ട് ഒരു ജീവിതം മുഴുവന്‍ തിരിച്ചുകൊടുക്കുകയാണ് യുകിയോ ഷീഗ് എന്ന വൃദ്ധന്‍.

  • കാര്‍ ഫ്രീ സോണായി…

  • മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി മില്‍മ…

  • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

  • പുഴയെ സ്‌നേഹിച്ച് അബ്ദുറഹ്മാന്‍

  • ജയന്തിയുടെ ചികിത്സ മമ്മൂട്ടിയുടെ…

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • തരിശുപാടങ്ങള്‍ ഏറ്റെടുത്ത് ഇരവിപേരൂര്‍…

  • ജപ്പാന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ…

  • മണം മാത്രമല്ല പണവും…

  • കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി…

  • വിഷരഹിത പച്ചക്കറി കൃഷിയുമായി…

  • പോസ്റ്ററില്ല, ബാനറില്ല പ്രചാരണത്തിന്…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • ബഹിരാകാശത്ത് ഏഷ്യന്‍ മത്സരം

  • തെങ്ങു കയറാന്‍ പുതിയ…

  • പൂക്കൃഷിയിലെ വിജയഗാഥ

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • ഹികാരു ചോ മനുഷ്യമുഖത്ത്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം