ചുവപ്പ് കാര്‍ഡ് നിഴലില്‍ ജയരാജന്‍

മന്ത്രി ബന്ധുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയത് പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടിയുടെ അനുമതിയോടെയാണ് എന്ന പി.കെ ശ്രീമതിയുടെ പ്രസ്താവന മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ബന്ധുനിയമനം വിജിലന്‍സ് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അതേസമയം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സൂപ്പര്‍ പ്രൈം ടൈം വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം. ലിജു, സി.ആര്‍. നീലകണ്ഠന്‍, വി.വി. രാജേഷ്, ജേക്കബ് ജോര്‍ജ് എന്നിവര്‍.

  • നഷ്ടപരിഹാരം അകലെയോ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • ബന്ധുനിയമനം ബന്ധനമായോ?

  • വിജയിക്കാന്‍ വി.എസ് വരണോ?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

  • വിജയദിശ എങ്ങോട്ട്?

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • പെട്ടി തുറക്കുമ്പോള്‍ പൊട്ടുന്നതാര്?

  • കണ്ണൂര്‍ ശരിയാക്കാന്‍ കമ്മീഷന്‍…

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • ഒരുമയോടെ വി.എസ്സും പിണറായിയും

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • പിണറായിക്കെതിരെ സര്‍ക്കാര്‍ @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം