ബന്ധുനിയമനം ബന്ധനമായോ?

കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടറായി നിയമിതനായ പി.കെ.ശ്രീമതി എം.പിയുടെ മകന്‍ പി.കെ. സുധീറിന്റെ നിയമനം റദ്ദാക്കി. സുധീറിനെ തിങ്കളാഴ്ച തന്നെ നിയമന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. സാധാരണ പരിചയ സമ്പത്തുള്ളവരെയാണ് ഈ പദവികളില്‍ നിയമിക്കാറുള്ളതെന്ന് പിണറായി പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് സുധീറിനെ നിയമിച്ചിരുന്നില്ല എന്ന മന്ത്രിയുടെ പ്രതികരണം വന്നത്. യോഗ്യതയെക്കാള്‍ ഗുരുതരമായ പ്രശ്‌നം അടുത്ത ബന്ധുവിനെ സ്വന്തം വകുപ്പില്‍ നിയമിച്ച മന്ത്രിയുടെ നടപടിയിലെ അനൗചിത്യവും ധാര്‍മ്മിക പ്രശ്‌നവുമായിരുന്നു. പങ്കെടുക്കുന്നവര്‍- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സുരേന്ദ്രന്‍, സി.ആര്‍. നീലകണ്ഠന്‍, എസ്.ആര്‍.ശക്തിധരന്‍, കെ.എം. ഷാജഹാന്‍.

  • നഷ്ടപരിഹാരം അകലെയോ?

  • ചുവപ്പ് കാര്‍ഡ് നിഴലില്‍…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • വിവരാവകാശവും റവന്യൂവും റെഡിയാക്കി!

  • ബന്ധുനിയമനം; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന്…

  • കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ആറന്മുളയ്ക്ക് അനുമതിയില്ല, പറക്കേണ്ടെന്ന്…

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • അങ്കം ഉറപ്പിച്ച് പിണറായി

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം