മോദിയുടെ വികസനകാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച് പിണറായി

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ തന്നോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനകാര്യത്തില്‍ രാഷ്ട്രീയം തടസമല്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസനത്തിന് പണം തടസമല്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സമയബന്ധിതമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

  • പരിസ്ഥിതി സംരക്ഷണവും വികസനവും…

  • റേഷന്‍ വിഹിതം: പിണറായി…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • പിണറായി ശൈലിയും മോദി…

  • സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • ലോഗിന്‍ @ പിണറായി…

  • വിജയദിശ എങ്ങോട്ട്?

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • പണമില്ലാത്തവര്‍ക്കു പഠനം നിഷേധിക്കുന്ന…

  • ബന്ധുനിയമനം; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന്…

  • കൊച്ചി ബിനാലെക്ക് തിരിതെളിഞ്ഞു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം