കളക്ടറുടെ നിലപാടില്‍ ദുഖമുണ്ടെന്ന് ശ്വേത

കൊച്ചി: താന്‍ അപമാനിക്കപ്പെട്ടു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി നടി ശ്വേതാ മേനോന്‍. താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന കളക്ടറുടെ നിലപാട് അപമാനിക്കുന്നതിന് തുല്യമാണ്. രേഖാമൂലം പരാതിപ്പെടാത്തത് തന്റെ തെറ്റാണെന്നും ശ്വേത കൊച്ചിയില്‍ പറഞ്ഞു. കൊല്ലം ജില്ലാ കളക്ടറോട് ഇക്കാര്യം രാത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തുകയാണുണ്ടായത്. മാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെയാകാം അദ്ദേഹം നിലപാട് മാറ്റിയതെന്നും ശ്വേതാ പറഞ്ഞു. എന്നാല്‍ ശ്വേതാ മേനോന്‍ ഇങ്ങനെയൊരു പരാതി തന്നോട് പറഞ്ഞിട്ടെല്ലെന്ന നിലപാടില്‍ കൊല്ലം ജില്ലാ കളക്ടര്‍ മോഹനന്‍ ഉറച്ചു നിന്നു. അതേസമയം തന്റെ ഭാഗത്തു നിന്ന് ശ്വേതക്കെതിരെ എന്തെങ്കിലും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ താന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ തെളിയിക്കുമെന്നും പീതാംബരക്കുറുപ്പ് അറിയിച്ചു.

  • ഋഷിരാജ് സൂപ്പര്‍ താരമെന്ന്…

  • എല്‍ഡിഎഫ് സമരത്തിനിടെ ജനസമ്പര്‍ക്ക…

  • ഡപ്യുട്ടേഷനില്‍ ബിവറേജസിന് വന്‍…

  • ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍…

  • പുലി കിണറ്റില്‍: രക്ഷിക്കാന്‍…

  • ഗൂഗിള്‍ നെക്‌സസ് 5…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • ശ്രീശാന്ത് വിവാഹിതനായി

  • സ്വര്‍ണം കടത്താന്‍ പ്രവാസികളെ…

  • കലോത്സവ സ്മരണകളില്‍ ബാബു…

  • പെയ്ഡ് ന്യൂസ് പട്ടിക…

  • സ്ത്രീ സുരക്ഷയ്ക്കായി ക്യാമറകള്‍

  • കലാപ്രതിഭാ പട്ടം തിരികെ…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ശ്രേയ ഒന്നാമത്, ചിത്രം…

  • സ്വര്‍ണക്കടത്ത്: പിടിയിലായ സ്ത്രീകള്‍…

  • സന്ദര്‍ശക വിസയിലും ആരോഗ്യ…

  • ക്വാറികള്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • തെറ്റയിലിനെതിരായ കേസ് തള്ളി

  • മല്ലിക ആം ആദ്മിയിലേക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം