മാധ്യമവിലക്ക്: അഭിഭാഷകര്‍ക്ക് പ്രചോദനം മുഖ്യമന്ത്രിയെന്ന് ചെന്നിത്തല, സുധീരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന അഭിഭാഷകര്‍ക്ക് പ്രചോദനം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലില്‍ 'ചോദ്യം ഉത്തരം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അഭിഭാഷകര്‍ കരുതുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്‌നം വഷളാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. കോടതികളിലെ മാധ്യമവിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിഭാഷകര്‍ കാണിച്ചത് ഗുണ്ടായിസമാണെന്ന് അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാട്ടുന്ന സമീപനമാണ് അഭിഭാഷകര്‍ക്ക് ധൈര്യം നല്‍കുന്നത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • ചെന്നിത്തല പ്രതിപക്ഷ നേതാവാകും

  • സുധീരനെ ഒഴിവാക്കി ജനശ്രീ…

  • മാധ്യമങ്ങള്‍ക്ക് വിലക്ക്: മുഖ്യമന്ത്രി…

  • കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പാര്‍ട്ടിയില്‍…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍…

  • കയ്പമംഗലം ആര്‍.എസ്.പി.ക്ക്; ഒറ്റപ്പാലത്ത്…

  • കേരളത്തിലെ പടലപ്പിണക്കത്തില്‍ സോണിയക്ക്…

  • പുനസംഘടന: എ ഗ്രൂപ്പില്‍…

  • നേതാവ് പറയട്ടെ: വി.എം…

  • സോളാര്‍ കേസ്: വിഡി…

  • നക്ഷത്രപദവിയില്‍ നക്ഷത്രമെണ്ണുന്നത് ആര്?

  • കെട്ടിടം കെട്ടിയ പണം…

  • മദ്യനയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • ഫയാസ് ബന്ധം: രമേശ്…

  • പുനസംഘടനയില്‍ പരസ്യഅഭിപ്രായം വേണ്ടെന്ന്…

  • ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ…

  • സ്വാശ്രയം: ജുഡീഷ്യല്‍ അന്വേഷണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം