തലവരി: വിജിലന്‍സ് അന്വേഷണത്തില്‍ ആരെല്ലാം കുടുങ്ങും?

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന ദിവസങ്ങളില്‍ തലവരി വ്യാപകമായി നടക്കുന്നതിന്റെ തെളിവുകള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനത്തിനായി മാനേജുമെന്റ് പ്രതിനിധി ആവശ്യപ്പെട്ടത് 35 ലക്ഷം രൂപയാണ്. മറ്റു കോളേജുകളില്‍ പ്രവേശനം നേടണമെങ്കില്‍ 40ലക്ഷം രൂപയാണ് തലവരി പണമായി നല്‍കേണ്ടത്. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടൊപ്പം പ്രമുഖ നേതാക്കളുടെ മക്കള്‍ പഠിച്ചതും പഠിക്കുന്നതും സ്വാശ്രയ മാനേജുമെന്റുകള്‍ക്കു കീഴിലാണെന്ന് ഇരു മുന്നണികളും ആരോപിച്ചു. സ്വാശ്രയവിഷയത്തില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട നേതാക്കളുടെ ആത്മാര്‍ത്ഥത എത്രമാത്രം? സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം. സ്വരാജ്, ഡീന്‍ കുര്യാക്കോസ്, ഡോ. ഫസല്‍ ഗഫൂര്‍.

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • കണ്ണൂരില്‍ കൈ പൊള്ളിയത്…

  • പുതുപ്പള്ളിക്കാരനെ പ്രതിപക്ഷത്തിന് പേടിയോ?

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ബാര്‍ കോഴയുടെ വീര്യം…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • മദ്യനയത്തില്‍ മുടന്തുന്നത് ആര്?

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം