സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം, നിരാഹാരം

തിരുവനന്തപുരം: സ്വാശ്രയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയുടെ കവാടത്തില്‍ നിരാഹാര സമരം തുടങ്ങി. അനുഭാവം പ്രകടിപ്പിച്ച് കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍ എന്നിവരും സത്യഗ്രഹസമരം നടത്തുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വാശ്രയ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രി കണ്ണുകാണിക്കുന്നതിനനുസരിച്ച് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയാണ് നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചത്. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശം അവഗണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേളയില്‍ ചോദ്യം ഉന്നയിക്കാതെ കേരള കോണ്‍ഗ്രസ് എമ്മും പ്രതിപക്ഷത്തിന് പിന്തുണ നല്‍കി.

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • മാധ്യമവിലക്ക് നിലനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല:…

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായ…

  • മുഖ്യമന്ത്രി എവിടെ? സഭയില്‍…

  • 'ഘര്‍ വാപസി' തുറന്ന്…

  • നീറുന്ന പ്രശ്‌നത്തോട് സഹകരിക്കാത്തത്…

  • സ്വാശ്രയം: ഹര്‍ത്താലില്‍ സംഘര്‍ഷം

  • പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

  • സ്വാശ്രയ ഫീസ്: പ്രതിപക്ഷ…

  • ദാമോദരന്‍ ഉപദേഷ്ടാവായി തുടരും,…

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • കുഞ്ഞനന്തന്റെ മോചനം: നിഷേധിക്കാതെ…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം