പാകിസ്താനോട് ഇനി ബഹുമുഖ പോരാട്ടമോ?

പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം കയറ്റി അയക്കുന്ന രാജ്യമായി പാകിസ്താന്‍ മാറിയിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുമ്പോള്‍ ഒരു രാജ്യം മാത്രം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭീകരരുടെ പ്രസംഗം വായിക്കുന്ന നവാസ് ഷെരീഫിനോടല്ല പാക് ജനതയോടാണ് തനിക്ക് സംസാരിക്കാനുള്ളതെന്നും മോദി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇനി ബഹുമുഖ പോരാട്ടമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ബി രാജേഷ്, മാത്യു കുഴല്‍നാടന്‍, എം.എസ് കുമാര്‍, പി.ജെ. വിന്‍സന്റ് എന്നിവര്‍.

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി…

  • വന്‍ സുരക്ഷാ വീഴ്ച:…

  • വ്യാജ തെളിവുകള്‍ നിരത്തി…

  • കമ്മീഷനെ കരുവാക്കുന്നോ?

  • മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ്…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • പ്രധാനമന്ത്രി ക്രിസ്ത്യന്‍ സഭാ…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം…

  • തൃപ്പൂണിത്തുറയെന്ന ആവശ്യത്തില്‍ ഉറച്ച്…

  • ഗുജറാത്തില്‍ അടിമുടി മാറ്റം…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • ചെഗുവേരയില്‍ ചേരിതിരിവ് എന്തുകൊണ്ട്?

  • മോദി തരംഗത്തില്‍ ബി…

  • ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ നഷ്ടം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം