ഉറി: സേനാ മേധാവികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ഡല്‍ഹി: ഉറിയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു സേനാ വിഭാഗങ്ങളുടെയും മേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉറിക്ക് മറുപടി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മൂന്നാ സേനാ മേധാവികളും പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രീയ, നയതന്ത്ര നീക്കങ്ങള്‍ക്കൊപ്പം, സൈനിക നടപടിക്കുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തെ വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുക. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിദേശമന്ത്രി സുഷമാ സ്വരാജ് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ചു. തിങ്കഌഴ്ച്ച യു.എന്നില്‍ സംസാരിക്കുന്ന സുഷമ, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും. അതെസമയം, താഴ്‌വരയില്‍ 78ാം ദിവസവും കര്‍ഫ്യൂ തുടരുന്നു.

  • ആദര്‍ശ് ഗ്രാമം: പ്രഖ്യാപനം…

  • ചായക്കട ഡിജിറ്റലാക്കി സഞ്ജയ്…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • ജനാധിപത്യത്തിന്റെ ശക്തി സമവായമെന്ന്…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കു…

  • 'രാഹുല്‍ പറഞ്ഞ ഭൂകമ്പം…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • പ്രശ്‌നപരിഹാരത്തിനു അമേരിക്ക ഇടപെടണമെന്ന്…

  • കള്ളപ്പണക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു:…

  • കേന്ദ്രസഹായത്തിനായി മന്ത്രിതല സംഘം…

  • ട്രംപ് കിം കൂടിക്കാഴ്ച…

  • പ്രധാനമന്ത്രി പഠാന്‍കോട്ട് സന്ദര്‍ശിച്ചു

  • പ്രധാനമന്ത്രിയെ വെട്ടിലാക്കി സെല്‍ഫി…

  • പ്രധാനമന്ത്രി ക്രിസ്ത്യന്‍ സഭാ…

  • പ്രധാനമന്ത്രി തരം താഴരുതെന്ന്…

  • ഇന്ത്യ - പാക്…

  • ബി.ജെ.പിയില്‍ പ്രായത്തിന്റെ പേരില്‍…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം