മിനെസോറ്റ അക്രമത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു

അമേരിക്കയില്‍ സെന്‍ട്രല്‍ മിനെസോറ്റയിലെ ഷോപ്പിംഗ് മാളില്‍ 9 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ ഐഎസ് തീവ്രവാദിയെന്ന് പോലീസ്. സെക്യൂരിറ്റി ജീവനക്കാരന്റെ യൂണിഫോമില്‍ എത്തിയ തീവ്രവാദി കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അവധിയിലായിരുന്ന ഒരു പോലീസുകാരന്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ജെസണ്‍ ഫാല്‍ക്‌നര്‍ എന്ന പോലീസുകാരനാണ് ആക്രമിയെ വെടിവെച്ച് കൊന്നത്. അക്രമണം നടത്തിയത് ഐഎസ് അനുഭാവിയാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിനോടടുത്ത ന്യൂസ് ഏജന്‍സിയായ അമഖ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.

  • കനേഡിയന്‍ പാര്‍ലമെന്റ് വെടിവെപ്പ്…

  • ഐ.എസ് ഭീഷണി: ജാഗ്രത…

  • റെജിയുടെയും ഫാദര്‍ ഉഴുന്നാലില്‍ന്റെയും…

  • കുര്‍ദ്ദുകള്‍ കൊബേയ്ന്‍ നഗരം…

  • പാകിസ്താനില്‍ സൂഫി പളളിയിലുണ്ടായ…

  • ഇറാഖിലെ റമാദി നഗരം…

  • സിറിയന്‍ സമാധാന ചര്‍ച്ച…

  • കൊബേന്‍ നഗരം കുര്‍ദ്ദ്…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • 700 പേരെ മതം…

  • കനകമല ഐ.എസ്. റിക്രൂട്ട്‌മെന്റ്:…

  • ഉജ്ജയിന്‍-ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനത്തിന്…

  • ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരായ…

  • മലയാളി വൈദികനെ യെമനില്‍…

  • അമേരിക്കയെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്…

  • സിറിയയില്‍ ഐ.എസ്. കേന്ദ്രങ്ങള്‍ക്ക്…

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • ഐ.എസ്. ക്രൂരത വീണ്ടും,…

  • ലിബിയയില്‍ ഐ.എസ് ബന്ദികളാക്കിയ…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം