ഉറി ഭീകരാക്രമണത്തിന് തിരിച്ചടി അനിവാര്യമോ?

ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര സമിതികള്‍ക്ക് കൈമാറാനും തീരുമാനിച്ചു. തെളിവുകള്‍ പാകിസ്താനും കൈമാറും. അടിയന്തരയോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍, കരസേനമേധാവി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ പങ്കെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന്‍കൂടി ഇന്നു മരിച്ചു. മരണസംഖ്യ 18 ആയി. ഈ വിഷയം സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.കെ ഭദ്രകുമാര്‍, കെ.വി തോമസ്, ജെ.ആര്‍ പദ്മകുമാര്‍, കെ.എ ജേക്കബ് കോശി, എ.എസ് സുരേഷ്‌കുമാര്‍ എന്നിവര്‍.

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • ഒബാമയുടെ വരവിന് പിന്നില്‍…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ചര്‍ച്ചയ്ക്കുമുമ്പുള്ള തര്‍ക്കത്തില്‍ ആരുനേടി…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • പാകിസ്ഥാനുമായുള്ള സെക്രട്ടറി തല…

  • അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന്…

  • വിശ്വാസം അതിര്‍ത്തി കടക്കുമോ…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • പൂഞ്ചില്‍ പാക് സൈന്യത്തിന്റെ…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • മോദി അടുത്ത വര്‍ഷം…

  • അതിര്‍ത്തി അശാന്തം

  • മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ്…

  • മോഡിയെ ഫേക്കാക്കാന്‍ ഫേക്കു…

  • പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍…

  • ഇന്ത്യ-യു.എസ് ബന്ധം അടുത്ത…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം