ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

കൊച്ചി: ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഇന്നലെ ജയിലില്‍ വച്ചു കണ്ടപ്പോള്‍ തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം പറഞ്ഞെന്നും ബദര്‍ ഉള്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചു. അതിനു ശേഷമാണ് ഇരുവരും കൂടി ജിഷയുടെ വീട്ടിലേക്ക് പോയത്. അമീര്‍ നോക്കിനില്‍ക്കെയാണ് അനാറുള്‍ ജിഷയെ കൊന്നത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശനിയാഴ്ച ജയിലില്‍ വെച്ചു കണ്ടപ്പോഴും അമീര്‍ തന്നോട് പറഞ്ഞതെന്നും ബദര്‍ ഉള്‍ ഇസ്ലാം പറയുന്നു. കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ ജിഷയേയും അമീര്‍ ഉള്‍ ഇസ്ലാമിനേയും കൂടാതെ മൂന്നാമതൊരാളുടെ സാന്നിധ്യമുള്ളതായി നേരത്തെ തന്ന സൂചനകളുണ്ടായിരുന്നു.

  • അമീറുളിന്റെ ഉള്ളിലെന്ത്?

  • ജിഷ വധം: പുതിയ…

  • ജിഷയുടെ കൊല നടന്നത്…

  • 'അവന്‍ ജയിലില്‍ കിടക്കട്ടെ'യെന്ന്…

  • ജിഷ വധം: പോലീസിനും…

  • പെരുമ്പാവൂര്‍ കൊലപാതകം: സി.ബി.ഐ…

  • ജിഷ വധം: സി.ബി.ഐ.…

  • ജിഷ വധം: പോലീസ്…

  • കൊട്ടാക്കമ്പൂരില്‍ കൈമാറിയത് നൂറു…

  • ജിഷ വധം: അന്വേഷണം…

  • ജിഷ കൊലക്കേസ്: സൂപ്പര്‍…

  • ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ…

  • ജിഷ കേസ്: കൊല…

  • പെരുമ്പാവൂരിലെ ഏഴ് സര്‍ക്കാര്‍…

  • ജിഷ വധം: അന്വേഷണസംഘം…

  • ജിഷവധം: പ്രതി അമീര്‍…

  • ജിഷ വധം: അന്വേഷണം…

  • ജിഷ വധം: അന്വേഷണം…

  • പെരുമ്പാവൂരില്‍ വെള്ളക്കെട്ടില്‍ വീണ്…

  • ക്രിമിനല്‍ ഭായിമാര്‍ -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം