ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരായി ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ലൈംഗിക വൈകൃതമുള്ള പ്രതി മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ ആക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  • ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നിലപാടുമായി സര്‍ക്കാര്‍

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • കൊച്ചി മേയറുടെ കാര്‍…

  • സി.പി.എം ആക്രമണത്തില്‍ പരുക്കേറ്റ…

  • ക്രിമിനല്‍ പോലീസിനെതിരെ നടപടിക്ക്…

  • വിവാദ കമ്മീഷണര്‍ ജേക്കബ്…

  • നടിയെ തട്ടികൊണ്ടു പോയി…

  • നിഷ്ഠൂരമായ കൊലപാതകമെന്ന് കോടതി

  • വീണ്ടും ലോക്കപ്പ് മര്‍ദ്ദനം:…

  • ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • തലസ്ഥാന നഗരിയിലെ പോലീസ്…

  • പുനലൂരില്‍ ഒമ്പതുവയസുകാരി പീഡനത്തിനിരയായി

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • കസ്റ്റഡി മരണം, കൊലപാതകം...നാണം…

  • 'മാവോയിസ്റ്റുകളെ നേരിടാന്‍ പോലീസ്…

  • യു.എ.പി.എ കുറ്റം ചുമത്തി…

  • തൃശൂര്‍ സിറ്റി പോലീസിന്റെ…

  • സംസ്ഥാനത്ത് തീരസുരക്ഷ അവഗണിക്കപ്പെടുന്നു

  • ഇടികൊണ്ട് കലങ്ങുന്നോ കേരളം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം