കാവേരി: തമിഴ്‌നാട്ടില്‍ കടയടപ്പ് സമരം പൂര്‍ണം

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്ത കടയടപ്പ് സമരം പൂര്‍ണം. ചെന്നൈ അടക്കമുള്ള നഗരങ്ങളിലും മറ്റ് ഗ്രാമങ്ങളിലും അപൂര്‍വം ചായക്കടകളൊഴിച്ച് മറ്റ് സ്ഥാപനങ്ങളൊക്കെ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ സമരം വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല. കര്‍ണാടകയില്‍ തമിഴര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഡി. എം. കെ പ്രവര്‍ത്തകര്‍ റോഡുപരോധിച്ചും പ്രതിഷേധ പ്രകടനം നടത്തി. അതേസമയം തമിഴ്‌നാട്ടിലെ ബന്ദ് പരിഗണിച്ച് കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി.

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • തലവര തുണയായി, തലൈവി…

  • ജയലളിതയ്ക്ക് ജനമല്ല ജയമാണ്…

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • തമിഴ്‌നാട്ടില്‍ പ്രതിസന്ധി: മുഖ്യമന്ത്രിയെ…

  • പഞ്ഞമാസത്തെ ദുരിതമകറ്റാന്‍ കനലാട്ടം

  • കേരളത്തില്‍ പ്രചാരണത്തിന് തമിഴ്‌നാട്…

  • പമ്പ വറ്റിവരണ്ടു; നദിയെ…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • ഇടുക്കിയില്‍ കഞ്ചാവെത്തുന്നത് തമിഴ്‌നാട്…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാര്‍ 142 അടിയാക്കാന്‍…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • അന്തര്‍ സംസ്ഥാന നദീജലകരാറുകള്‍…

  • ഓണത്തിന് കേളത്തിലേക്ക് ഒഴുകുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം