കാവേരി നദീജല തര്‍ക്കത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നെങ്കിലും കര്‍ണാടകയിലെ ചിലയിടങ്ങളില്‍ ഇന്നും അക്രമസംഭവങ്ങളുണ്ടായി. അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ മുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ അക്രമം വിട്ട് റോഡ് ഉപരോധമടക്കമുള്ള മാര്‍ഗങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കാന്‍ കന്നട സംഘടനകള്‍ തീരുമാനിച്ചു. കാവേരി കലക്കുന്നതാര് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡോ. സെബാസ്റ്റിയന് പോള്‍, പി.സി. സിറിയക്, ജെ.ആര്. പത്മകുമാര്‍, എന്‍. കെ പ്രേമചന്ദ്രന് എം.പി, കെ. എ. ജോണി എന്നിവര്‍.