ബംഗളുരു സാധാരണ നിലയിലേക്ക്

ബംഗളുരു: കാവേരി നദീജലപ്രശ്‌നത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഉണ്ടായ സംഘര്‍ഷത്തിനു നേരിയ അയവ്. ബംഗലുരു നഗരം സാധാരണ നിലയിലേക്ക് എത്തുന്നു. എന്നാല്‍ ബംഗലൂരുവില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. അതേസമയം കേരളത്തിലേക്കുള്ള ബസ് സര്‍വീസിനു സംരക്ഷണം നല്‍കുന്നതിനു 100 അംഗ പോലീസ് സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നു ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് രണ്ടു പ്രത്യേക ട്രെയിന്‍ സര്‍വീസും ചൊവ്വാഴ്ച റെയില്‍വേ ഒരുക്കി. എന്നാല്‍ കര്‍ഫ്യൂവും നിരോധനാജ്ഞയും തുടരുന്നുണ്ട്.

  • കാവേരിക്ക് എരിവ് പകരുന്നതാര്?

  • 'കിസ് ഓഫ്' ലൗ…

  • ദേവപ്രീതിക്കായി കൊട്ടവാസല്ലൂരില്‍ മൃഗബലി

  • കശ്മീരില്‍ സംഘര്‍ഷം തുടരുന്നു

  • കുറ്റാലം കൊട്ടാരം സംരക്ഷിക്കാന്‍…

  • വിഷുവിപണി; കൈനീട്ടം വാങ്ങി…

  • തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത്…

  • തിരഞ്ഞെടുപ്പ് ആവേശത്തില്‍ കന്യാകുമാരി

  • മദനിക്ക് സുപ്രീം കോടതി…

  • തമിഴ്‌നാട്ടില്‍ നിന്നും വ്യാജ…

  • അന്യസംസ്ഥാന പച്ചക്കറി വരവില്‍…

  • തമിഴ്‌നാട്ടില്‍ കൊട്ടിക്കലാശം

  • കാവേരി തര്‍ക്കത്തിന്റെ വിദ്വേഷം…

  • മഅദനിയുടെ വിചാരണ കര്‍ണ്ണാടക…

  • കളര്‍ചായപ്പൊടി ഉത്പാദനം തമിഴ്‌നാട്ടില്‍…

  • സര്‍വ്വത്ര വിലക്കയറ്റം

  • മുല്ലപ്പെരിയാര്‍ വിധി നാളെ

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍…

  • തമിഴ്‌നാട്ടില്‍ 18 എം.എല്‍.എമാരെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം