ശബരിമലയിലും സമരം; സര്‍ക്കാരിനു നിസ്സംഗതയോ?

ശബരിമലയില്‍ ട്രാക്ടര്‍ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാരിനു നിസ്സംഗതയെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജില്ലാ ഭരണകൂടവും മൗനം പാലിക്കുകയാണ്. ട്രാക്ടര്‍ തൊഴിലാളി സമരം നാലാം ദിവസം പിന്നിടുകയാണ്. ഇതിനാല്‍ പൂജാ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കുന്നതും നിര്‍മാണ സാമഗ്രികളുടെ നീക്കവും നിലച്ചിരിക്കുകയാണ്. മണ്ഡലകാലം മുടക്കുന്നത് ആര്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍, സി.ഐ.ടി.യു നേതാവ് എസ്. ഹരിദാസ്, ബി.ജെ.പി വക്താവ് ജെ.ആര്‍. പദ്മകുമാര്‍, അയ്യപ്പ ധര്‍മ്മ സേന പ്രതിനിധി രാഹുല്‍ ഈശ്വര്‍, കോണ്‍ട്രാക്ടര്‍ ഷഫീഖ്.

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • പടി ചവിട്ടാന്‍ പദവി…

  • ശബരിമല സന്നിധാനത്ത് അന്നദാന…

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • പ്രയാറും തറയിലും വേല…

  • ശബരിമല: 41 ദിവസത്തെ…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ഹാപ്പി ടു ബ്ലീഡ്…

  • ശബരിമലയില്‍ പണം വാങ്ങി…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ക്ഷേത്രപരിസരത്ത് ആയുധപരിശീലനം പാടില്ലെന്ന്…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • ശബരിമലയില്‍ പാടാന്‍ യേശുദാസിന്…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം