കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി, തമിഴ്‌നാടിനു വെള്ളം വിട്ടു നല്‍കണം

ഡല്‍ഹി: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ മാസം ഇരുപത് വരെ ദിനം പ്രതി 12,000 ഘനയടി ജലം തമിഴ്‌നാടിന് വിട്ട് നല്‍കാന്‍ കര്‍ണ്ണാടകയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കാവേരി നദിയില്‍ നിന്ന് ദിനം പ്രതി 15000 ഘടനയടി ജലം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്ന മുന്‍ ഉത്തരവ് താല്‍ക്കാലികമായെങ്കിലും റദ്ദാക്കണമെന്ന കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സംസ്ഥാനത്തെ ജലദൗര്‍ലഭ്യം കണക്കിലെടുത്താണ് ഉത്തരവില്‍ കോടതി മാറ്റം വരുത്തിയത്. അതേസമയം തമിഴ്‌നാടിന് ജലം വിട്ടുനല്‍കുന്നതിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രക്ഷോഭം തുടരുകയാണ്. ജലം വിട്ടു നല്‍കാത്ത കര്‍ണ്ണാടക നിലപാടിനെതിരെ തമിഴ്‌നാട്ടിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • രാജീവ് വധക്കേസ് പ്രതികളെ…

  • ജയലളിത സുപ്രീം കോടതിയില്‍…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • നോവ ബ്രാന്‍ഡ് ജാതി…

  • കേസ് നടത്തുവാന്‍ ചെലവായ…

  • അന്തര്‍ സംസ്ഥാന നദീജലകരാറുകള്‍…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • കര്‍ണാടക നീതിന്യായ വ്യവസ്ഥയെ…

  • കാവേരി: ഉന്നതാധികാര സമിതിയില്‍…

  • ജല്ലിക്കെട്ട് ബില്‍ തമിഴ്‌നാട്…

  • സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീം…

  • റോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണം-…

  • ജെ.ഡി.എസ് കോണ്‍ഗ്രസ് എം.എല്‍.എമാരെ…

  • മന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് യെദ്യൂരപ്പ

  • ജയലളിത ജയിലില്‍ തന്നെ,…

  • പഞ്ചായത്ത് വിഭജനം: സര്‍ക്കാര്‍…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • തമിഴകം വീണ്ടും നിഴല്‍ഭരണത്തില്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം