ഐസര്‍ നിയമനത്തിലെ ക്രമക്കേട്: ശശി തരൂരിനെതിരെ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം ഐസര്‍ നിയമനത്തിലെ ക്രമക്കേടിന്റെ ആരോപണം ശശിതരൂരിന്റെ നേരെ തിരിയുന്നു. അപേക്ഷിച്ചവരെയെല്ലാം ഒഴിവാക്കി മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്തവരെ ഡയറക്ടറാക്കാനായി ശ്രമിച്ചതിനുള്ള തെളിവുകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ശശി തരൂര്‍ എം.പിയുടെ അദ്ധ്യാപകനായിരുന്നുവെന്ന് ഡയറക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്ന കേരള സര്‍വകലാശാല വി.സി ഡോ എ ജയകൃഷ്ണന്‍ ആരോപിക്കുന്നു. ഇപ്പോള്‍ ഡയറക്ടറാക്കിയ വി. രാമകൃഷ്ണന്റെ നിയമനത്തിനായി ശശി തരൂര്‍ സെലക്ഷന്‍ കമ്മറ്റിയെ സ്വാധീനിച്ചുവെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്.

  • തരൂര്‍ തകരാറിലോ? @…

  • സ്വച്ഛ് ഭാരതില്‍ രാഷ്ട്രീയം…

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • ഒരാഴ്ച മുന്‍പ് വരെ…

  • സുനന്ദയെ കൊന്നതാര് @…

  • ദേശീയപതാക ഇല്ലാതെ ഫ്‌ളാഗ്…

  • 'സുനന്ദയുടെ മരണം അമിത…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ പുത്തന്‍…

  • ശശി തരൂരിനെ പോലീസ്…

  • സുരേഷ് ഗോപി ഓര്‍ക്കണം,…

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • സുനന്ദയുടെ മരണം വിഷം…

  • മൈക്രോ ഫിനാന്‍സില്‍ ക്രമക്കേടുണ്ടെന്ന്…

  • മലബാര്‍ സിമന്റ്‌സ്: വിജിലന്‍സ്…

  • യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

  • മദ്രസ നവീകരണ ഫണ്ട്:…

  • ദുരൂഹത മാറാതെ സുനന്ദാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം