പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചു

ആലപ്പുഴ: പി.കൃഷ്ണപിള്ളയുടെ സ്മാരകത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി ആലപ്പുഴ മുഹമ്മയിലുളള കൃഷ്ണപിള്ളയുടെ പ്രതിമയുടെ ഒരുഭാഗം അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അതിനു ശേഷം ഓല മേഞ്ഞ വീടിന്റെ മേല്‍ക്കൂരയ്ക്ക് തീവച്ചു. തീ ആളിപ്പടരുന്നതു കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീ അണച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വെള്ളിയാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസും പിണറായിയും പറഞ്ഞു. ഇതിന് പിന്നല്‍ കോണ്‍ഗ്രസ്സാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • ബസ്സിന് തീപിടിച്ച് 44…

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • ഗുരുവായൂര്‍ ക്ഷേത്ര നടയിലെ…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • സംഗീതത്തിന്റെ 'തിര'കടന്നെത്തിയ ഹിഷാം

  • ആവാര: ഇന്ത്യന്‍ സിനിമയുടെ…

  • വിഴിഞ്ഞത്ത് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ…

  • സഹായം തേടി പഞ്ചഗുസ്തി…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • മോഹന്‍ലാലിനും ഹൃതിക്കിനും ബിപാഷയുടെ…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • കസ്തൂരി റിപ്പോര്‍ട്ടുമായി വന്നാല്‍…

  • വോട്ടുചെയ്യാന്‍ ലോകത്തിലെ ഏറ്റവും…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം