അഭയകേന്ദ്രത്തിന് അഭയമായി എം.ആര്‍ മുരളി

ഒറ്റപ്പാലം: നിര്‍ധനരും അനാഥരുമായ നിരവധി വൃദ്ധര്‍ക്ക് അഭയമാവുകയാണ് എം ആര്‍ മുരളി എന്ന ഇടതുനേതാവ്. വയോജനങ്ങള്‍ക്കായി ഷൊര്‍ണൂര്‍ നഗരസഭ തുടങ്ങിയ അഭയം പദ്ധതി പ്രവര്‍ത്തനം നിലച്ചപ്പോള്‍ താങ്ങായി എത്തിയത് എം ആര്‍ മുരളിയാണ്. വയോജനകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടം ഒഴിയേണ്ടി വന്നപ്പോഴാണ് മുരളി അഭയത്തിന് അഭയമായത്. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രഭാതം കലാ സാംസ്‌കാരിക വേദി അഭയം ഏറ്റെടുത്തു. ഇപ്പോള്‍ ഈ വയോജനകേന്ദ്രത്തിന് സ്വന്തമായി കെട്ടിടമുണ്ട്. സ്ത്രീകളും പുരുഷന്മാരുമായി പതിനെട്ടോളം പേര്‍ ഇവിടെയുണ്ട്. നിര്‍ധനനരും അനാഥരായവരുമാണ് ഇവിടുത്തെ അന്തേവാസികള്‍. പ്രഭാതം പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും കൂട്ടായ്മയിലാണ് അഭയം പ്രവര്‍ത്തിക്കുന്നത്.

  • നാരായണന് ഇനി അടച്ചുറപ്പുള്ള…

  • എം.സി.സി പൂര്‍വവിദ്യാര്‍ഥി സംഗമം…

  • കിടപ്പിലായ സഹോദരങ്ങള്‍ക്ക് കൂട്ടായി…

  • സ്ത്രീകള്‍ ഭരിക്കുന്ന ഉന്നാവോ…

  • ചുവന്ന തെരുവില്‍ നിന്ന്…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്…

  • കുഷ്ഠ രോഗികള്‍ക്ക് പ്രത്യേക…

  • കലാവസന്തത്തിന്റെ ഉണര്‍വുമായി സര്‍ഗോത്സവം

  • കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഭിന്നശേഷിയുള്ള…

  • ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വ്യപാകമാക്കാന്‍…

  • സ്‌നേഹപ്പുഞ്ചിരി വിടര്‍ത്തി ഒരു…

  • അന്ധതയെ മറികടന്ന വിളവെടുപ്പ്

  • കണ്ണന് വീടു പണിഞ്ഞ്…

  • ഗീവര്‍ഗീസിന് കൃഷി തന്നെ…

  • തലതിരിഞ്ഞ വര്‍ത്തമാനവുമായി നന്ദന

  • റയില്‍വെ സ്‌റ്റേഷന്‍ ചുമരില്‍…

  • പ്രതീക്ഷയുടെ തിളക്കത്തില്‍ ആദിവാസിക്കുട്ടികള്‍

  • അതിരുകളില്ലാത്ത നന്മയുടെ പ്രണയമാതൃക

  • ബുള്ളറ്റില്‍ നഗരം കീഴടക്കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം