വേലന്താവളം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്: പിടികൂടിയത് മൂന്നു ലക്ഷം

പാലക്കാട്: കൈക്കൂലിയില്‍ ചരിത്രം തിരുത്തി വേലന്താവളം വാണിജ്യനികുതി വകുപ്പ് ചെക്ക്‌പോസ്റ്റ്. ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍ പെടാത്ത മൂന്നു ലക്ഷത്തില്‍ പരം രൂപയാണ്. ഓണക്കാല വിപണയിലേക്കു വരുന്ന വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തി വിട്ടാണ് ജീവനക്കാര്‍ പണപ്പിരിവ് നടത്തിയത്. 48 മണിക്കൂര്‍ സമയത്തെ കൈക്കൂലി പണമാണ് പിടിച്ചെടുത്തത്. ഈ സമയത്ത് സര്‍ക്കാരിലേക്ക് നികുതിയായി ഉദ്യോഗസ്ഥര്‍ പിരിച്ചത് 71,200 രൂപ മാത്രമായിരുന്നു.

  • കമ്മിഷണറുടെ വാദം തെറ്റ്:…

  • ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി…

  • പാറ്റൂരില്‍ പിടി വീഴുന്നത്…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി;…

  • ടൈറ്റാനിയം: അഴിമതി നടന്നതായി…

  • ചിലവന്നൂരില്‍ 12 സമുച്ഛയങ്ങള്‍…

  • ബാര്‍ കേസില്‍ രണ്ട്…

  • ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും…

  • അഴിമതിക്കാര്‍ മത്സരിച്ചാല്‍ വോട്ടില്ല:…

  • രാജി സൂചന നല്‍കി…

  • കുറ്റപത്രം തിരക്കഥയില്‍ ഇല്ല

  • ബാറുടമകളുടെ മൊഴിക്കായി വിജിലന്‍സ്…

  • വിജിലന്‍സ് എഫ്.ഐ.ആര്‍ പകപോക്കലെന്ന്…

  • അഡീ.ചീഫ് സെക്രട്ടറി ടോം…

  • ചെക്‌പോസ്റ്റിലെ കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ…

  • വിജിലന്‍സ് ഡയറക്ടര്‍ പ്രധാന…

  • കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത…

  • ബാര്‍ കോഴ കേസില്‍…

  • ആനവേട്ട: പ്രതിയുടെ പേരില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം