കേരളത്തിലെ ആദ്യ വീല്‍ചെയര്‍ സൗഹാര്‍ദ പള്ളി പരപ്പനങ്ങാടിയില്‍

മലപ്പുറം: ശരീരം തളര്‍ന്നവര്‍ക്ക് പ്രവേശിക്കുവാനും പ്രാര്‍ത്ഥിക്കുവാനും സൗകര്യമൊരുക്കി മലപ്പുറം പരപ്പനങ്ങാടിയില്‍ വീല്‍ചെയര്‍ സൗഹാര്‍ദ പള്ളി. സോഫ്റ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗങ്ങളാണ് പള്ളിയൊരുക്കിയത്. തടസ്സമില്ലാതെ കയറി പോകുന്നതിന് റാമ്പുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ വീല്‍ ചെയര്‍ സൗഹാര്‍ദ്ദ പള്ളിയാണിത്. നമസ്‌കാരത്തിന് മുമ്പ് ശരീര ശുദ്ധി വരുത്താന്‍ പൈപ്പുകളും വെള്ള ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരി ഇവരെ സഹായിക്കാന്‍ സദാസന്നദ്ധരായ വോളണ്ടിയര്‍മാരും ഇവിടെയുണ്ട്. സ്ത്രീകള്‍ക്കും നമസ്‌കരിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള സൗകര്യവും അംഗങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. പലപ്പോഴും അവഗണനയില്‍ കഴിയുന്ന ഇവര്‍ക്ക് വലിയ കൈത്താങ്ങാണ് ട്രസ്റ്റന്റെ ഈ പ്രവര്‍ത്തനം.

  • ചെറുകിട സംരംഭങ്ങളുടെ നല്ല…

  • അപൂര്‍വ്വ രോഗങ്ങളുടെ പിടിയിലമര്‍ന്നവര്‍ക്കായി…

  • ബംഗലൂരുവിന്റെ മുഖഛായ മാറ്റാന്‍…

  • പാല്‍ വിപ്ലവവുമായി ഗോഷന്‍…

  • പാഴാക്കുന്ന ഓരോ തുള്ളി…

  • വൃക്കകള്‍ തകരാറിലായ യുവാവിന്…

  • അരലക്ഷം പേനകള്‍ കൊണ്ടൊരു…

  • സാന്ത്വനസ്പര്‍ശവുമായി ചെന്നൈയിലെ മലയാളികള്‍

  • നന്മയിലേക്ക് നടക്കുന്ന മോണിങ്…

  • ഇരവിപേരൂര്‍ റൈസ് വിപണിയിലെത്തുന്നു

  • ദീപാവലി നന്മയുടെ വെളിച്ചമായി,…

  • തന്റേടം ജെന്റര്‍ പാര്‍ക്ക്…

  • നന്മ പകരുന്ന വാട്‌സാപ്പ്…

  • കാബേജും കോളി ഫ്‌ലവറും…

  • വാഷിംഗ്ടണ്‍ പോസ്റ്റിനെ രക്ഷിച്ച…

  • ഞാറ്റുവേലക്കാലത്തെ തിരികെ വിളിച്ചു…

  • നാടന്‍ നാപ്കിനുമായി വിദ്യാര്‍ഥികള്‍

  • കരുവഞ്ചാലില്‍ നടന്ന വിത്തുല്‍സവം…

  • ഭിന്നശേഷിയുള്ളവര്‍ക്ക് പുതുജീവിതം പകര്‍ന്ന്…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം