എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭാ സമ്മേളനം നിശ്ചയിച്ചതിനാല്‍ ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്ന തീരുമാനം മാറ്റിവച്ചു. നിലവിലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചു വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍1 വരെ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണറോടു ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. കിസാന്‍ പെന്‍ഷന്‍ ഓണത്തിനു മുമ്പു കൊടുത്തു തീര്‍ക്കാനും മന്ത്രിസഭ തീരുമാനിച്ചു.

  • എം.എം മണി മന്ത്രിയായി…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • അഞ്ച് ദിവസവും മന്ത്രിമാര്‍…

  • 'ഘര്‍ വാപസി' തുറന്ന്…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനെ…

  • എന്‍.എസ്.എസിനു മതേതര നിലപാടാണുള്ളത്:…

  • വി.എസിനെതിരായ പാര്‍ട്ടി പ്രമേയത്തിന്…

  • പിണറായിയുടെ പിറന്നാള്‍ സദ്യ…

  • കണ്ണൂര്‍ ശരിയാക്കാന്‍ കമ്മീഷന്‍…

  • ക്വാറി ഉടമകള്‍ക്ക് വേണ്ടിയും…

  • പ്രയാര്‍ ഗോപാലകൃഷ്ണന്‍ വര്‍ഗീയവാദിയെന്ന്…

  • സ്വാശ്രയ സമരം: അനൂപ്…

  • ജേക്കബ് തോമസിനെ പുകച്ച്…

  • മന്ത്രി കടകംപള്ളിയുടെ അസി.പ്രൈവറ്റ്…

  • ലോ അക്കാദമി ഭൂമി…

  • ടി പി കൊലക്കേസ്…

  • ഉദ്യോഗസ്ഥ തലത്തില്‍ വന്‍…

  • മണി മന്ത്രിയോ മാടമ്പിയോ?

  • മുന്നറിയിപ്പ് ലഭിക്കാന്‍ വൈകി;…

  • തനിക്കു ഭീഷണിയുണ്ടായത് രാഷ്ട്രീയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം