ഐസര്‍ ഡയറക്ടര്‍ നിയമനത്തില്‍ വിവാദം

തിരുവനന്തപുരം: ഐസര്‍ ഡയറക്ടറുടെ നിയമനത്തെ ചൊല്ലി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവാദം പുകയുന്നു. ഡയറക്ടറായി പ്രൊഫ. വി. രാമകൃഷ്ണനെ നിയമിച്ചത് ഇദ്ദേഹത്തേക്കാള്‍ യോഗ്യത ഉള്ളവരെ തഴഞ്ഞാണെന്നാണ് ആരോപണം. മാത്രമല്ല ഡയറക്ടര്‍ നിയമനത്തില്‍ സ്വജനപക്ഷപാതവും ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു ഫാക്കല്‍റ്റികള്‍ പ്രധാനമന്ത്രിക്കു പരാതി അയച്ചു. ഡയറക്ടറായി പ്രൊഫ. രാമകൃഷ്ണനെ തിരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയിലെ പ്രൊഫ. വി.കെ.വൈദ്യന്‍, പ്രൊഫ. രാമകൃഷ്ണനുമായി ദീര്‍ഘകാലമായി അടുത്തു പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഇരുവരും ചേര്‍ന്നു ഒന്നിലധികം ഗവേഷണ പ്രബന്ധങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • വസ്ത്രധാരണത്തില്‍ വിലക്ക്, വനിതാ…

  • യുദ്ധത്തെക്കുറിച്ച് സല്‍മാന്‍ ഖാന്റെ…

  • ശശികുമാര്‍ ഇനി ഓര്‍മ

  • സുധാകരന്റെ വിവാദപ്രസംഗം പ്രചാരണ…

  • ഒഎന്‍വിക്കെതിരെ പുനത്തില്‍

  • ആണ്‍മക്കളുണ്ടാകാനുള്ള മരുന്നിനെ ന്യായീകരിച്ച്…

  • ഐസര്‍ നിയമനത്തിലെ ക്രമക്കേട്:…

  • മേളയില്‍ ശ്രദ്ധേയമായി സമകാലിക…

  • ഫിലിം സൊസൈറ്റി കാലത്തെ…

  • ഐവി ശശിയ്ക്ക് വിട:…

  • മഹാപ്രതിഭയ്ക്ക് പ്രണാമം -…

  • ഭരത് ബാല ഇന്‍…

  • പുര്‍ത്തി ഗ്രൂപ്പ് വീണ്ടും…

  • മിര്‍സിയയുടെ പുതിയ ട്രെയിലര്‍,…

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • 'അയാള്‍ ഞാനല്ല' വിശേഷങ്ങളുമായി…

  • നാടകീയ നീക്കവുമായി ദിലീപും…

  • ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നിലപാടുമായി സര്‍ക്കാര്‍

  • യോഗയ്ക്കുമുമ്പ് ഓം ഉച്ചരിക്കേണ്ടതില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം