ബാബുവിന് സുധീരന്റെ മഞ്ഞക്കാര്‍ഡ്

മുന്‍മന്ത്രി കെ.ബാബുവിനെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി വിജലന്‍സ് പരിശോധിക്കുന്നു. അതേസമയം ഈ കേസ് രാഷ്ട്രീയ പ്രേരിതമെന്നൊക്കെ പറഞ്ഞ് തള്ളിക്കളയാതെ വി.എം സുധീരന്‍. ഈ ഘട്ടത്തില്‍ പ്രതികരിക്കാനില്ലെന്ന് മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്. കെ.ബാബുവിന് പാര്‍ട്ടിയുടെ പിന്തുണയില്ലെന്ന് പറയാതെ പറയുകയല്ലെ വി.എം സുധീരന്‍? ബാബുവിനെ അനുകൂലിക്കാന്‍ എ ഗ്രൂപ്പിനപ്പുറം ആരെങ്കിലും ഇനി തയാറാകുമോ? സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പഴകുളം മധു, ആന്റണി രാജു, ജേക്കബ് ജോര്‍ജ്, സി.പി ഉദയഭാനു എന്നിവര്‍.

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • പരാജയത്തിന്റെ ഭാരം സുധീരന്റെ…

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

  • മത-സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചതു…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്…

  • പുനസംഘടന: എ ഗ്രൂപ്പില്‍…

  • ബാബുവിനെയും അടൂര്‍ പ്രകാശിനെയും…

  • രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • നമ്മുടെ ചിഹ്നം: തൃപ്പുണ്ണിത്തുറ

  • പുതിയ നീക്കങ്ങളുമായി എ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • കരുണയോട് കാരുണ്യം എന്തിന്?

  • പുതിയ കെ പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം