കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. പുലര്‍ച്ചെ മുതല്‍ ഏഴോളം കേന്ദ്രങ്ങളിലായി റെയ്ഡ് നടക്കുന്നത്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും റെയ്ഡ് നടക്കുന്നു. വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡ് മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് പരിശോധനകള്‍ നടത്തിയിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഭാഗമായാണ് റെയ്ഡ്.

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ബാബുവിനു കോടികളുടെ ബിനാമി…

  • 'അഴിമതിക്കാരെ സംരക്ഷിക്കുന്നു': സര്‍ക്കാരിന്…

  • ബാര്‍ക്കോഴ: കെ.ബാബുവിനെ രക്ഷിക്കാന്‍…

  • കെ. ബാബു പത്തു…

  • കെ.ബാബുവിനെ പിന്താങ്ങി വി.എം.…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • കമ്മിഷണറുടെ വാദം തെറ്റ്:…

  • വിജിലന്‍സ് ഡയറക്ടറെ വളഞ്ഞുപിടിയ്ക്കുന്നതാര്?

  • ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രിയെയും…

  • പാറ്റൂരില്‍ പിടി വീഴുന്നത്…

  • ബാര്‍ക്കോഴ: വിജിലന്‍സ് അന്വേഷണ…

  • കൈക്കൂലി: എറണാകുളം എ.ഡി.എം…

  • തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • കാസര്‍കോട് കോട്ട: വിജിലന്‍സ്…

  • മലബാര്‍ സിമന്റ്‌സ് അഴിമതി:…

  • കെ. ബാബുവിന്റെ 10…

  • കെ.ബാബു പറഞ്ഞവര്‍ക്കെല്ലാം പണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം