തമിഴ്‌നാട്ടില്‍ പ്രസവാവധി ഒന്‍പതു മാസമാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രസവാവധി ഒന്‍പതു മാസമാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി ജയലളിത നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. അണ്ണാ ഡി എം കെ സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണ് ഈ പ്രഖ്യാപനം നടത്തിയത്. 2011 ജയലളിത സര്‍ക്കാരാണ് പ്രസവാവധി മൂന്നു മാസത്തില്‍ നിന്ന് ആറു മാസമാക്കി ഉയര്‍ത്തിയത്. അതാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ വീണ്ടും മൂന്നു മാസം കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പതിനായിരക്കണക്കിനു സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഏറ്റെ ആശ്വാസം പകരുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. അണ്ണാ ഡി എം കെ യുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. സര്‍ക്കാര്‍ അധികാരമേറ്റ് നൂറു ദിവസത്തിനുള്ളില്‍ തന്നെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിയമസഭയില്‍ ജയലളിത പറഞ്ഞു.

  • പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു

  • മുല്ലപ്പെരിയാര്‍ സുരക്ഷ കേന്ദ്രസേനയെ…

  • ജയലളിതയ്ക്ക് വിട

  • കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് തമിഴ്‌നാട്ടിലെ…

  • കരുണാനിധി അന്തരിച്ചു

  • കൂടംകുളം സമരക്കാര്‍ക്കെതിരായ കേസ്…

  • നോവ ബ്രാന്‍ഡ് ജാതി…

  • തമിഴ്‌നാട്ടില്‍ പഞ്ചകോണ മത്സരം

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • ജിഎസ്ടി: തമിഴ്‌നാട്ടിലും കോഴി…

  • അന്യസംസ്ഥാന ചിട്ടികള്‍ നിയമം…

  • മധുരയിലെ മലയാളിത്താന്‍

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ ഇറക്കുമോ?

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • ജയലളിത ജയിലില്‍ തന്നെ,…

  • ജെല്ലിക്കെട്ട് നിരോധനം നീക്കം…

  • തലൈവിയ്ക്ക് ശേഷം തമിഴകം…

  • തമിഴ്‌നാട് ഭരണം നിയന്ത്രിക്കുക…

  • കലൈഞ്ജര്‍ വിടവാങ്ങുമ്പോള്‍ തമിഴ്‌നാടിന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം