പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം ഇന്ന്

തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് നൂറ് ദിവസം. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചതും പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതും വിപണിയിലെ ഇടപെടലും തുടങ്ങി നൂറ് ദിവസം പ്രായമാകുന്ന സര്‍ക്കാരിന് അവകാശപ്പെടാന്‍ നേട്ടങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ മുന്നണിക്ക് അകത്തുനിന്നും പുറത്തുനിന്നുമുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന് ക്ഷീണമായി. അഴിമതിയും കെടുകാര്യസ്ഥതയും തൂത്തെറിഞ്ഞ് പുതിയ ഭരണം കാഴ്ച വയ്ക്കുക എന്ന പ്രതീക്ഷയോടെ, കരുത്തനായ മുഖ്യമന്ത്രി എന്ന പേരോടെ ആണ് ഇടതു സര്‍ക്കാര്‍ അധികാരത്തലേറിയത്.

  • സര്‍ക്കാരിന്റെ നൂറ് നാളുകള്‍:…

  • കാലാനുസൃതമായ വികസന നയമാണ്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • ലോ അക്കാദമി ഭൂമി…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • സി.പി.എം സംസ്ഥാന സമിതി…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • കേരളം ഭരിക്കുന്നത് അധോലോക…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • പടി ചവിട്ടാന്‍ പദവി…

  • വിജയാരവം: പിണറായി വിജയനെ…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • റയില്‍വെ വികസനത്തിന് കേന്ദ്ര-…

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം