സര്‍ക്കാരിന്റെ നൂറ് നാളുകള്‍: പിണറായി ആധിപത്യം പൂര്‍ണം

തിരുവനന്തപുരം: നൂറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സര്‍ക്കാരിന്റെ നായകനെന്ന് അരക്കിട്ട് ഉറപ്പിച്ചുകഴിഞ്ഞു. മുന്നണി സംവിധാനത്തിലുള്ള സര്‍ക്കാരിനെ നയിച്ച ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത നിയന്ത്രണമാണ് ഈ സര്‍ക്കാരില്‍ പിണറായിക്കുള്ളത്. പക്ഷെ വേണ്ടത്ര ചലനാത്മകത ഇല്ല എന്നതാണ് നൂറ് ദിവസത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴുള്ള അതേ സമഗ്രാധിപത്യമാണ് സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. സര്‍ക്കാരിന്റെ അമരത്തും അണിയത്തും എല്ലാം പിണറായി തന്നെ.

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • കാലാനുസൃതമായ വികസന നയമാണ്…

  • വിജയാരവം: പിണറായി വിജയനെ…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • കേരളം ഭരിക്കുന്നത് അധോലോക…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവാരാവകാശനിയമപ്രകാരം…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • മുഖ്യമന്ത്രി എവിടെ? സഭയില്‍…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • കാക്കിപ്പോലീസോ കാവിപ്പോലീസോ?

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം