തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കൊച്ചി: കറുകുറ്റി അപകടത്തെത്തുടര്‍ന്ന് എറണാകുളം ഷൊര്‍ണൂര്‍ പാതയില്‍ തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം. പാളത്തില്‍ തകരാറുള്ള പതിനഞ്ചിടത്ത് തീവണ്ടി മുപ്പത് കിലോമീറ്റര്‍ വേഗത്തിലെ സഞ്ചരിക്കൂ. ഇതോടെ തീവണ്ടികളുടെ സമയക്രമം തെറ്റി. ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്ന സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. തീവണ്ടികള്‍ക്ക് വേഗത കുറയ്ക്കണമെന്ന് ആവശ്യം ഗ്രൂപ്പ് സി എഞ്ചിനീയര്‍മാര്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയായിരുന്നെന്നാണ് ഗ്രൂപ്പ് സി വിഭാഗം എഞ്ചിനീയര്‍മാര്‍ പറയുന്നത്. അതിനിടെ കറുകുറ്റി അപകടത്തിനിടയാക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണവുമായി റയില്‍വേ എഞ്ചിനിയേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നു.

  • മരണത്തില്‍ ദുരൂഹത: കോന്നി…

  • പാളം തെറ്റുന്ന സുരക്ഷ:…

  • മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം:…

  • പുനലൂരില്‍ കെ.എസ്.ആര്‍.ടി.സിയും ആംബുലന്‍സും…

  • അറ്റകുറ്റപ്പണി നാളെ മുതല്‍,…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • തോണി ദുരന്തത്തില്‍ മരിച്ച…

  • റെയില്‍ ബജറ്റില്‍ കേരളത്തിന്…

  • കറുകുറ്റിയില്‍ തീവണ്ടി ഗതാഗതം…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • തീവണ്ടി യാത്രയ്ക്കിടെ യുവതിയെ…

  • ചെങ്ങന്നൂര്‍ നഗരപരിധിയില്‍ അപകടം…

  • ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം…

  • തലസ്ഥാനത്ത് വീണ്ടും മത്സരയോട്ടത്തിനിടെ…

  • നല്ല നാളെയ്ക്കായി 17…

  • സംഘടന എതിര്‍ത്തു; റെയില്‍വേ…

  • ബിപിന്റെ സംസ്‌കാരം ഇന്ന്…

  • ബസ്സപകടത്തില്‍ നിന്നും കുട്ടി…

  • ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി…

  • കൊണ്ടോട്ടിയില്‍ ലോറിയില്‍ ബസിടിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം