ഗുരുവായൂര്‍ ക്ഷേത്ര നടയിലെ വൃദ്ധരെ അഗതിമന്ദിരത്തിലെത്തിച്ചു

ഗുരുവായൂര്‍: ക്ഷേത്രനടയില്‍ അലഞ്ഞുനടന്ന രണ്ടു വൃദ്ധകളെ നഗരസഭാ അധികൃതര്‍ അഗതിമന്ദിരത്തിലാക്കി. സംസ്ഥാന വനിതാ കമ്മിഷനും ഗുരുവായൂര്‍ നഗരസഭയും ചേര്‍ന്നാണ് ഇവരെ അഗതിമന്ദിരത്തില്‍ എത്തിച്ചത്. വനിതാ കമ്മീഷന്‍ അംഗം കെ.എ തുളസി ഗുരുവായൂര്‍ നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അഗതി മന്ദിരം സന്ദര്‍ശിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിക്കാതെ ഗുരുവായൂരില്‍ നിന്ന് വൃദ്ധകളെ അഗതി മന്ദിരത്തിലെത്തിക്കുമെന്നു പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി. എന്നാല്‍ അധികം താ്മസിക്കാതെ നഗരസഭയുടെയും പോലീസിന്റെയും സഹായത്തോടെ വൃദ്ധകളെ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നിന്നും അഗതി മന്ദിരത്തിലെത്തിച്ചു.

  • സഹായം തേടി പഞ്ചഗുസ്തി…

  • സ്പ്ലിറ്റ് ലെഗ് പ്രകടനവുമായി…

  • ആവാര: ഇന്ത്യന്‍ സിനിമയുടെ…

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • കസ്തൂരി റിപ്പോര്‍ട്ടുമായി വന്നാല്‍…

  • വോട്ടുചെയ്യാന്‍ ലോകത്തിലെ ഏറ്റവും…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • ആറന്‍മുളയില്‍ സര്‍ക്കാര്‍ വാദങ്ങള്‍…

  • പെരുവണ്ണാമൂഴി പീഡനം: കേസ്…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • തെഹല്‍ക പീഡനം: തരുണ്‍…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • മത്സ്യ കൃഷിയില്‍ മാതൃകയായി…

  • മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനം

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചു

  • സരിതയുടെ സാരികള്‍ പിടിച്ചെടുക്കാത്തത്…

  • കൊച്ചി ആസ്വദിച്ച് വിന്‍ഡീസ്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം