പശ്ചിമഘട്ടത്തില്‍ മലകള്‍ തുരക്കുന്നു

കൊല്ലം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി വിവാദം പുകയുമ്പോഴും പശ്ചിമ ഘട്ടത്തിലെ മലകള്‍ തുരന്ന് പാറപൊട്ടിക്കല്‍ സജീവം. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള രാജാകൂപ്പിലാണ് പാറപൊട്ടിപ്പും ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനവും സര്‍ക്കാര്‍ അനുമതിയോടെ നടക്കുന്നത്. വനത്തിനുള്ളില്‍ കൂടെയാണ് ക്രഷര്‍ യൂണിറ്റില്‍ എത്തേണ്ടത്. നൂറുകണക്കിന് പാറയാണ് ഇവിടെ നിന്നും ഒരു മാസം പുറത്തേക്ക് പോകുന്നത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്ത് എങ്ങനെ ഒരു പാറ ക്വാറിക്ക് അനുമതി ലഭിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. മാതൃഭൂമി ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍.

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍…

  • പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന്റെ…

  • നല്ലത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്:…

  • വികസനത്തിന് 17 ലക്ഷം…

  • പരിസ്ഥിതി ദുര്‍ബല പ്രദേശത്ത്…

  • അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍…

  • യു.ഡി.എഫിനെ തോല്‍പ്പിക്കുമെന്ന് പശ്ചിമഘട്ട…

  • പശ്ചിമഘട്ട സംരക്ഷണം കേന്ദ്ര…

  • നടപ്പാക്കേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്:…

  • പശ്ചിമഘട്ടത്തിന്റെ അപൂര്‍വ കാഴ്ചകളുമായി…

  • വോട്ട് കസ്തൂരി റിപ്പോര്‍ട്ടിനെ…

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • ഹരിത എംഎല്‍എമാര്‍ക്കെതിരെ എംഐ…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • വീട്ടമ്മമാരുടെ വിലാപയാത്ര ഇന്ന്

  • ഇടുക്കി ബിഷപ്പ് കാട്ടിയത്…

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം@ബിഗ്…

  • പരിസ്ഥിതി ലോലമേഖലയില്‍ ക്വാറി…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • പച്ചതൊടാതെ ഗാഡ്ഗില്‍ @…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം