ജയന്തി ദിനത്തില്‍ ജയിച്ചതാര്?

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ശോഭ യാത്രയും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ 'നമ്മളൊന്ന്' സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. പോലീസ് കാവലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സി.പി.എമ്മിന്റെയും സംഘപരിവാറിന്റെയും ആള്‍ബലവും സംഘടനാശേഷിയും പ്രകടനമാക്കുന്നതായിരുന്നു ഘോഷയാത്രയും ശോഭയാത്രയും. മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള മാനസാന്തരമാണ് സി.പി.എമ്മിന് സംഭവിച്ചതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട് സഖാക്കളെല്ലാവരും അതില്‍ പങ്കെടുക്കണമെന്നും കുമ്മനം പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.വി ജയരാജന്‍, ആര്‍.വി ബാബു, സി.ആര്‍. നീലകണ്ഠന്‍, എന്‍.ഇ സുധീര്‍, ഡോ ആസാദ്.

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • അക്രമം സര്‍ക്കാരിന്റെയും പോലീസിന്റെയും…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • ബംഗാള്‍ ബാലറ്റ്‌

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • സി.പി.എം ആക്രമണങ്ങളില്‍ കേന്ദ്ര…

  • അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക്…

  • ഫസല്‍ വധക്കേസ്: ഡിവൈഎസ്പി…

  • 'ശബരിമലയിലെ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത്…

  • അമിത് ഷായുടേത് അതിമോഹമോ?

  • പി.വി അന്‍വര്‍ എം.എല്‍.എയുടെ…

  • ബി.ജെ.പി മുഖ്യശത്രു: സി.പി.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം