രാജ്‌നാഥ് സിങ് ശ്രീനഗറില്‍, സമാധാന ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിലെത്തി. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. താഴ്‌വരയിലെ സംഘര്‍ഷങ്ങളവസാനിപ്പിക്കുന്നതിന് കശ്മീരിലെ പൊതു സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കശ്മീരിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുവാനും രണ്ടാഴ്ചയോളമായി തുടരുന്ന കര്‍ഫ്യൂവും പ്രതിഷേധ സമരങ്ങളും ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ലക്ഷ്യമിട്ടാണ് രാജ്‌നാഥ് സിങ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ജൂലായ് എട്ടിന് ഹിസ്ബുള്‍ നേതാവ് ബര്‍ഹാന്‍ വാനി കൊല്ലപ്പെടാനിടയായ സംഭവത്തിനു ശേഷം 68 പേരാണ് കശ്മീരിലുണ്ടായ വിവിധ സംഘര്‍ഷങ്ങളിലായി മരിക്കുന്നത്. മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  • കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണം:…

  • ബിജുവിന്റെ തട്ടിപ്പുമുഖങ്ങള്‍

  • മോദി മന്ത്രിസഭ: ഇന്ന്…

  • നാവടക്കൂ നമോ നമോ…

  • ബള്‍ഗേറിയയില്‍ നിന്ന് 58…

  • കാസര്‍കോട് സി.പി.എം. പ്രവർത്തകൻ…

  • ജയില്‍ മോചിതനായ ജോപ്പന്…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • രാജി വാര്‍ത്ത അഭ്യൂഹമെന്ന്…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച…

  • മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം…

  • 'അവന്‍ ജയിലില്‍ കിടക്കട്ടെ'യെന്ന്…

  • ജയലളിതക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്…

  • കേരളത്തില്‍ രാഷ്ട്രീയ അസഹിഷ്ണുതയെന്ന്…

  • കെഎസ്ആര്‍ടിസി ഡ്രൈവറെ കൊലപ്പെടുത്താന്‍…

  • 2019 ല്‍ ഒറ്റയ്ക്ക്…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ…

  • ബി.ജെ.പി സഖ്യം തുടരും:…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം