സമിതി വന്നാല്‍ സമവായം വരുമോ?

കേരളത്തില്‍ പുനഃസംഘടനയല്ല സംഘടനാ തിരഞ്ഞെടുപ്പാണ് വേണ്ടത് എന്ന എ, ഐ ഗ്രൂപ്പുകളുടെ നിലപാട് ഹൈക്കമാന്റ് തള്ളി. മുന്‍ നിശ്ചയിച്ച പോലെ പുനഃസംഘടനയുമായി മുന്നോട്ട് പോകുവാന്‍ കെ.പി.സി.സിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഹൈക്കമാന്റ് ഉടന്‍ പ്രഖ്യാപിക്കും. ആദ്യം പുനഃസംഘടന പിന്നീട് സംഘടന തിരഞ്ഞെടുപ്പ് ഇതായിരുന്നു കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് മുന്നോട്ട് വച്ച ഫോര്‍മുല. സമിതി വന്നാല്‍ സമനവായം വരുമോ? സൂപ്പര്‍ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍ പന്തളം സുധാകരന്‍, മുഹമ്മദ് റിയാസ്, സണ്ണിക്കുട്ടി എബ്രഹാം, ജെ.ആര്‍. പത്മകുമാര്‍.

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • നിയമസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്…

  • സുധീരനെ മാറ്റാന്‍ ഇരുഗ്രൂപ്പുകളും,…

  • സിപിഐയുടെ ഘര്‍വാപ്പസി

  • ഹൈ കമാന്റിനെതിരായ വിമര്‍ശനത്തില്‍…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • സൊമാലിയ വിവാദത്തില്‍ കുരുങ്ങി…

  • ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

  • രാജിയില്ലെന്നുറച്ച് ഉമ്മന്‍ ചാണ്ടി

  • ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ…

  • ആരോപണവിധേയരെ ഒഴിവാക്കണമെന്ന് സുധീരന്‍

  • കസേര കിട്ടാനോ കുറ്റബോധം?

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • പുതിയ കെ പി…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • സോളാര്‍ റിപ്പോര്‍ട്ട്: പരസ്യ…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • മാണി കൈവിട്ട ജോര്‍ജിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം