എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക്: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

ബേബി ശാലിനി എന്ന ബാലതാരത്തെ മലയാളത്തിന് സമ്മാനിച്ച ചിത്രമാണ് എന്റെ മാമാട്ടികുട്ടിയമ്മയക്ക്. 1983 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മകളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥായണ് പറയുന്നത്. മകളുടെ മരണത്തോട് പൊരുത്തപ്പെടാനാകാതെ ജീവിക്കുമ്പോഴാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ വിനോദും മേഴ്‌സിയും തീരുമാനിക്കുന്നത്. ജീവിതം സുഖകരമായി പോകുമ്പോള്‍ വിനോദിനെ തേടി കുട്ടിയുടെ അച്ഛനെത്തുന്നു. മാമാട്ടിക്കുട്ടിയമ്മയെ വിട്ടുനല്‍കാനാവാതെ കുഴങ്ങിയ വിനോദിന് അവസാനം കുഞ്ഞിനെ കൈമാറേണ്ടി വരുന്നു. സംവിധായകന്‍ ഫാസിലും നടന്‍ ഗോപിയും മലയാള സിനിമയില്‍ തങ്ങളുടെ ഇരിപ്പിടം ഊട്ടിഉറപ്പിച്ച ചിത്രമായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്. മികച്ച നടന്‍, ബാലതാരം, മികച്ച സംവിധാനം എന്നീ പുരസ്‌ക്കാരങ്ങള്‍ ആ വര്‍ഷം ചിത്രത്തെ തേടിയെത്തി.

  • കമലിന്‍റെ നടന്‍ ഷൂട്ടിങ്…

  • ജോര്‍ജിനെതിരെയുള്ള പ്രതിഷേധം സ്വാഭാവികം

  • മലയാളത്തോടുള്ള സ്‌നേഹം പങ്കുവച്ച്…

  • 'കലോത്സവങ്ങള്‍ ഗൗരവമേറിയ കലാവേദികളല്ല'

  • 'മത്തായി കുഴപ്പക്കാരനല്ലെന്ന്' അക്കു…

  • ഫഹദ് എന്ന ഞാന്‍

  • സംഗീതത്തിന്റെ 'തിര'കടന്നെത്തിയ ഹിഷാം

  • ആമീറും മോഹന്‍ലാലും കൊച്ചിയില്‍

  • കുമ്പസാര വിശേഷങ്ങളുമായി ജയസൂര്യ

  • വാര്‍ത്തകള്‍ തേടിയുള്ള യാത്ര

  • പ്യാസ: ഇന്ത്യന്‍ സിനിമയുടെ…

  • പാര്‍വതി നമ്പ്യാര്‍ @മോണിങ്…

  • ഓണനാളില്‍ ജോയ് മാത്യു…

  • ഡോക്ടര്‍മാരും സ്വകാര്യ കമ്പനികളും…

  • രൂപയിടിഞ്ഞാലും പച്ചക്കറിയെ ബാധിക്കില്ലെന്ന്…

  • വാനപ്രസ്ഥം: ഇന്ത്യന്‍ സിനിമയുടെ…

  • പത്മരാജന്‍ വിടപറഞ്ഞിട്ട് 23…

  • 'മത്തായി കുഴപ്പക്കാരനല്ലെ'ന്ന് ജയസൂര്യ

  • ഇന്നച്ചന്റെ ഓണം

  • പടയോട്ടം: ഇന്ത്യന്‍ സിനിമയുടെ…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം