തുല്യനീതിക്കായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ദളിത് സംഘടനകള്‍

മുംബൈ: തുല്യ നിതീക്കായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനൊരുങ്ങി ഗുജറാത്തിലെ ദളിതര്‍. പത്ത് ആവശ്യങ്ങള്‍ ദളിത് സംഘടനകളുടെ ഐക്യവേദിയായ ദളിത് അത്യാചാര്‍ ലടത് സമിതി മുന്നോട്ടു വച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ ഉള്‍പ്പെടെയുള്ള സമരത്തിനാണ് ഗുജറാത്തിലെ ദളിതര്‍ ഒരുങ്ങുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ജയിലില്‍ പോകാന്‍ മടിയില്ലെന്നും ബിജെപി സര്‍ക്കാര്‍ ദളിതരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ദളിത് അത്യാചാര്‍ ലടത് സമിതി നേതാക്കള്‍ പറഞ്ഞു. ഇനി മുതല്‍ ഓടകള്‍ വൃത്തിയാക്കില്ലെന്നും ചത്ത പശുക്കളെ കുഴിച്ചിടില്ലെന്നുമുള്ള നിലപാടിലാണ് ഇവര്‍. അതേസമയം ദളിതരുടെ റാലിക്കെതിരെ ഗുജറാത്തിന്റെ പലഭാഗങ്ങളില്‍ ഗോസംരക്ഷണ സമിതിക്കാര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

  • നാനോ ഫാക്ടറി: ഗുജറാത്തിലും…

  • പോലീസിനെതിരെ കാലിക്കറ്റ് വി.സിയുടെ…

  • പൊമ്പിളൈ ഒരുമൈ അപമാനിച്ച്…

  • ചെല്ലാനത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

  • ഗുജറാത്തിനെ വിറപ്പിച്ച് പട്ടേല്‍…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • ഗുജറാത്തിനെ വെല്ലുവിളിച്ച് കേരളത്തിന്റെ…

  • തിരിച്ചുവരവിനുള്ള പ്രതീക്ഷയില്‍ ബി.ജെ.പി…

  • ഗുജറാത്തിലും ടാറ്റ കമ്പനിക്കെതിരെ…

  • ഗുജറാത്തില്‍ കോര്‍പ്പറേറ്റുകള്‍ നേടിയത്…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • തിരഞ്ഞെടുപ്പ് ആരവങ്ങളില്ലാതെ വഡ്‌നഗര്‍

  • പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

  • കുട്ടികളുടെ മരണം: കേന്ദ്രസര്‍ക്കാരിനെതിരെ…

  • വഡോദരയില്‍ മോഡിക്കെതിരെ മിസ്ട്രി

  • ഗുജറാത്തില്‍ അടിമുടി മാറ്റം…

  • ഉപതിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ ലൗ…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • വിവര്‍ത്തകക്ക് വിലക്ക്; കലാമിന്റെ…

  • ഗുജറാത്ത് മോഡല്‍ പൊള്ളത്തരമെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം